കുട്ടികളുടെ പ്രധാന മന്ത്രി ഇസബെൻ അന്ന ടോമി കുട്ടികളുടെ പ്രസിഡൻ്റ് ഹന്ന തോമസ്
ചെറുതോണി :ജില്ലാ ശിശുക്ഷേമ സമിതിയും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വർണ്ണോത്സവം 2025 വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ വച്ച് നടന്നു. പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ സജിദാസ് വർണ്ണോത്സവം ഉദ്ഘാടനം ചെയ്തു.
ഈ വർഷം കുട്ടികളുടെ പ്രധാനമന്ത്രിയായി ഇടുക്കി ന്യൂമാൻ എൻ പി സ്കൂൾ വിദ്യാർത്ഥിനി കുമാരി ഇസബൻ അന്ന ടോമിയെ തിരഞ്ഞെടുത്തു. കുട്ടികളുടെ പ്രസിഡൻ്റായി വാഴത്തോപ്പ് സെൻ്റ് ജോർജ് യു പി സ്കൂൾ വിദ്യാർത്ഥിനി കുമാരി ഹന്ന തോമസിനെയും തിരഞ്ഞെടുത്തു. നവം 14 ന് നടക്കുന്ന ശിശുദിന റാലിക്ക് ഇവർ നേതൃത്വം നൽകും. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് ശിശുദിന റാലിയുടെ സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
You are the first !
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്
ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...
ചെറുതോണിയില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോഎന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക്
ചെറുതോണിയില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോഎന്ന ...